മെഗാ ഓഫറും ആയി ഫസ്റ്റ്ക്രൈ.കോം !!! 7800 രൂപയുടെ ഡ്രെസ്സ് , ഷൂസ് ഐറ്റംസ് ഫസ്റ്റ്ക്രൈ.കോം സ്റ്റോറിൽ നിന്നും ഫ്രീ ആയി പുർച്ചസ് ചെയ്യാം ! ഓഫർ എന്താണന്നു അറിയേണ്ടേ ?
ഇന്ത്യയിലെ ഫസ്റ്റ് ക്രൈ ഷോറൂമുകളിൽ നിന്നും ഒരു വർഷത്തിൽ 7800 രൂപയുടെ ഡ്രെസ്സും , ഷൂസും ഫ്രീ ആയി പൂർച്ചസ് ചെയ്യാവുന്ന ഒരു വർഷം കാലാവധിയുള്ള ഒരു കിടിലൻ ക്ലബ് മെമ്പർഷിപ് പ്രോഗ്രാം ആയി കുട്ടികളുടെ പ്രമുഖ ബ്രാൻഡ് ആയ ഫസ്റ്റ് ക്രൈ .
3 മാസം കാലാവധിയുള്ളതും , ഒരു വർഷം കാലാവധി ഉള്ളതും ആയ രണ്ടു തരം മെമ്പർഷിപ് പ്രോഗ്രാമുകൾ ആണ് ഫസ്റ്റ് ക്രൈ അവതരിപ്പിച്ചിട്ടുള്ളത് .
999 അടച്ചാൽ ഒരു വർഷത്തെ ക്ലബ് മെമ്പർഷിപ്പിൽ ജോയിൻ ചെയ്യാം , അതിൽ മെമ്പേഴ്സിന് 10,149 രൂപയുടെ ഫിക്സഡ് ബെനെഫിറ്റ് ലഭിക്കും, 12 മാസത്തിനുള്ളിൽ ക്ലോത്‌സ് & ഷൂ ക്യാറ്റഗറിയിൽ നിന്ന് 7800 രൂപ വിലവരുന്ന ബേബിഹഗ് ബ്രാൻഡ് ഉൽപ്പന്നങ്ങൾ സൗജന്യമായി തിരഞ്ഞെടുക്കാം.
കൂടാതെ, 450 രൂപ മൂല്യമുള്ള ഫിക്സഡ് ബെനെഫിറ്റ്‌സായ പ്ലൈബീസ് ആപ്പ് ഒരു വർഷത്തേക്ക് സൗജന്യമാണ് കുട്ടികൾക്കുള്ള ഒരു മികച്ച ലേർണിംഗ് അപ്ലിക്കേഷനാണ് പ്ലേബീസ്, സ്മാർട്ട് ഫോൺ , സ്മാർട്ട് ടീവീ എന്നിവയിൽ പ്ലൈബീസ് ആപ്പ് വർക്ക് ചെയ്യും ഇത് സാധാരണ ഉപയോക്താക്കൾക്ക് ചാർജബിൾ ആണ് .
മെംബേഴ്സിന് ക്ലോത്‌സ് & ഷൂസ് ഒഴികെയുള്ള ക്യാറ്റഗറിയിൽ - 5% വരെ അധിക ഡിസ്‌കൗണ്ടും , മറ്റ് ആനുകൂല്യങ്ങളും 12 മാസത്തേക്ക് ആസ്വദിക്കാം .
അതുകൂടാതെ ക്ലബ് മെമ്പേഴ്സിന് 2000 രൂപ വിലമതിക്കുന്ന ബർത്ത് ഡേ ഗിഫ്റ്റ് വൗച്ചറുകൾ (100 രൂപ വീതമുള്ള 20 എണ്ണം ) ലഭിക്കും, അത് ഒരു കുട്ടിയുടെ ജനനത്തീയതിക്ക് 10 ദിവസം മുമ്പ് SMS ആയും ഇമെയിൽ ആയും കസ്റ്റമറിന് ലഭിക്കുന്നതാണ് .
ക്ലബ് മെംബേർസ് ഫസ്റ്റ് ക്രൈയിൽ ഷോപ്പുചെയ്യുമ്പോഴെല്ലാം ലഭിക്കുന്ന ലോയൽറ്റി പോയിന്റ്സ് 3 മടങ്ങായി വർധിക്കുന്നു, അതായതു സാധാരണ കസ്റ്റമേഴ്സ്സിനു 1 പോയ്ന്റ്സ് ലഭിക്കുമ്പോൾ ക്ലബ് മെമ്പേഴ്സിന് 3 പോയ്ന്ന്റസ് ലഭിക്കുന്ന് മിനിമം 50 പോയ്ന്റ്സ് ആയാൽ പോയ്ന്റ്സ് റെഡീം ചെയ്യാൻ കഴിയും .ഒരു പോയ്ന്റ്സ് 1 രൂപയായായണ് കണക്കാക്കുന്നത് .
മെമ്പർഷിപ് ആനുകൂല്യങ്ങളിൽ മറ്റൊന്ന് സീസൺ സെയിൽസ് / ക്ലീറെൻസ് സെയിൽസ് ഓഫറുകൾ വരുമ്പോൾ ആദ്യദിവസം ക്ലബ് മെമ്പേഴ്സിന് മാത്രമായിരിക്കും
കൂടുതൽ അറിയാൻ അടുത്തുള്ള ഫസ്റ്റ് ക്രൈ സ്റ്റോറുമായി ബന്ധപെടുക






Comments
Post a Comment