Posts

Showing posts from March, 2022

മെഗാ ഓഫറും ആയി ഫസ്റ്റ്ക്രൈ.കോം !!! 7800 രൂപയുടെ ഡ്രെസ്സ് , ഷൂസ് ഐറ്റംസ് ഫസ്റ്റ്ക്രൈ.കോം സ്റ്റോറിൽ നിന്നും ഫ്രീ ആയി പുർച്ചസ് ചെയ്യാം ! ഓഫർ എന്താണന്നു അറിയേണ്ടേ ?

Image
 ഇന്ത്യയിലെ ഫസ്റ്റ്  ക്രൈ  ഷോറൂമുകളിൽ  നിന്നും ഒരു വർഷത്തിൽ 7800  രൂപയുടെ ഡ്രെസ്സും , ഷൂസും ഫ്രീ ആയി പൂർച്ചസ് ചെയ്യാവുന്ന ഒരു വർഷം  കാലാവധിയുള്ള ഒരു കിടിലൻ ക്ലബ് മെമ്പർഷിപ് പ്രോഗ്രാം ആയി  കുട്ടികളുടെ പ്രമുഖ ബ്രാൻഡ് ആയ  ഫസ്റ്റ് ക്രൈ . 3 മാസം  കാലാവധിയുള്ളതും  , ഒരു  വർഷം കാലാവധി ഉള്ളതും  ആയ രണ്ടു തരം  മെമ്പർഷിപ് പ്രോഗ്രാമുകൾ ആണ് ഫസ്റ്റ് ക്രൈ അവതരിപ്പിച്ചിട്ടുള്ളത് . 999  അടച്ചാൽ ഒരു വർഷത്തെ ക്ലബ് മെമ്പർഷിപ്പിൽ  ജോയിൻ ചെയ്യാം ,  അതിൽ  മെമ്പേഴ്സിന്   10,149 രൂപയുടെ  ഫിക്സഡ് ബെനെഫിറ്റ്  ലഭിക്കും,  12 മാസത്തിനുള്ളിൽ ക്ലോത്‌സ് & ഷൂ ക്യാറ്റഗറിയിൽ  നിന്ന് 7800 രൂപ വിലവരുന്ന  ബേബിഹഗ് ബ്രാൻഡ്  ഉൽപ്പന്നങ്ങൾ സൗജന്യമായി തിരഞ്ഞെടുക്കാം.  കൂടാതെ, 450 രൂപ മൂല്യമുള്ള ഫിക്സഡ് ബെനെഫിറ്റ്‌സായ  പ്ലൈബീസ്  ആപ്പ്  ഒരു വർഷത്തേക്ക്  സൗജന്യമാണ്  കുട്ടികൾക്കുള്ള ഒരു മികച്ച ലേർണിംഗ്  അപ്ലിക്കേഷനാണ് പ്ലേബീസ്, സ്മാർട്ട്  ഫോൺ , സ്മാർട്ട് ടീവീ  എന്...